അത്ഭുതങ്ങളുടെ അത്ഭുതം ഖുർആൻ
അൽ-കൗസർ
10 ൽ കോർത്ത അതിശയങ്ങൾ
_____________________
ഖുർആനിലെ ഏറ്റവും ചെറിയ അധ്യായം.
ഇതിലെ പദങ്ങളുടെ എണ്ണം 10 എണ്ണമാണ്.
(إنَّا، أعطيناك، الكوثر، فصلِّ، لربك، وانحر، إن، شانئك، هو، الأبتر)
-ഇതിലെ ഒന്നാമത്തെ വചനത്തിൽ 10 അറബി അക്ഷരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
(ا، ن، ع، ط، ي، ك، ل، و، ث، ر)
രണ്ടാമത്തെ വചനത്തിലും 10 അറബി അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നു.
(ف، ص، ل، ر، ب، ك، و، ا، ن، ح)
മൂന്നാമത്തെ വചനത്തിലും 10 അറബി അക്ഷരങ്ങൾ ഉൾകൊള്ളുന്നു.
(ا، ن، ش، ك، ه، و، ل، ب، ت، ر)
ഈ അധ്യായത്തിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട അക്ഷരം 'അലിഫ്' ആണ്..അതും 10 തവണയാണ് ആവർത്തിക്കപ്പെട്ടത്.
ഈ അധ്യായത്തിൽ ഒരു തവണ മാത്രം ഉപയോഗിച്ച അക്ഷരങ്ങളുടെ എണ്ണവും 10 തന്നെ.
(ع، ط، ي، ث، ف، ص، ح،ش، ه، ت)
ഈ അധ്യായത്തിലെ എല്ലാ വചനവും അവസാനിക്കുന്നത് 'റ' എന്ന അറബി അക്ഷരം കൊണ്ടാണ്.. അറബി അക്ഷരമാലയിൽ 10ാമത്തെ അക്ഷരമാണ് 'റ' !!!
ഖുർആനിൽ 'റ' കൊണ്ട് അവസാനിക്കുന്ന അധ്യായങ്ങളുടെ എണ്ണവും 10 തന്നെ !!!
(المائدة، الحج، لقمان، الشورى، القمر، الممتحنة، القدر، العاديات، وعاشرتهم سورة العصر)
എന്താണ് ഈ അധ്യായത്തിൽ 10 എന്ന അക്കത്തിന് ഇത്ര മാത്രം രഹസ്യം..??!!!
കാരണം.., ദുൽഹിജ്ജ 10(ബലിപെരുന്നാൾ ദിനം) ൻറെ ദിവസമാണ് അള്ളാഹു(സു.) പ്രവാചകർ മുഹമ്മദ് നബി (സ്വ) യ്ക്ക്
: ''ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക'' എന്ന വചനം അവതരിപ്പിക്കുന്നത്.(സൂറ.കൗസർ -2)
{فَصَلِّ لِرَبِّكَ وَانْحَرْ}
എന്തൊരത്ഭുതം..!!!
ഖുർആനിലെ ഏറ്റവും ചെറിയ അധ്യായത്തിലെ ചുരുക്കം വചനങ്ങളിൽ പോലും ഇത്രയും അതിശയങ്ങളടങ്ങിയെങ്കിൽ ഏറ്റവും വലിയ അധ്യായത്തിലെ അത്ഭുതങ്ങളെന്തൊക്കെയായിരിക്കും...!!!???
അള്ളാഹു ഖുർആനിൽ ഇതിനെ വാസ്തവമാക്കി ഉണർത്തുന്നു...
''അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില് അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.''
وصدق الله عز وجل إذ يقول:
{ أَفَلَا يَتَدَبَّرُونَ الْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلٰفًا كَثِيرًا }
[ سورة النساء : 82 ]
No comments:
Post a Comment